Welcome, Kuravilangad Service Co-Operative Bank

History

History

2008 മുതൽ പ്രൊഫസർ പി ജെ സിറിയക്ക് പൈനാപ്പള്ളിൽ ൻറെ നേതൃത്വത്തിലുള്ള ഭരണസമിതി ബാങ്കിനെ നയിക്കുന്നു. 7.75 സെന്റ് സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന് ഇപ്പോൾ Head office,കുര്യം, നസ്രത്തു ഹിൽ, തോട്ടുവ, കോഴാ, Town Branch  എന്നീ 6 ശാഖകളിലൂടെ പ്രവർത്തനം വിപുലപ്പെടുത്തി സഹകാരികൾക്ക് സേവനം തുടരുന്നു.